150 MBBS Students from UP Medical College Forced to Shave Heads<br /><br />കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴും റാഗിങ്ങ് തുടര്‍ക്കഥയാകുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 150 ഒന്നാം വര്‍ഷ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ച് തല മൊട്ടയടപ്പിച്ച് വരിവരിയായി നടത്തി എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്